April 25, 2026

കാണാതായിരുന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തി

0
IMG-20251204-WA0039
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കോറോം: നവംബർ 30 മുതൽ കാണാതായിരുന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തി. കോറോം കരിമ്പിൽ കുളിച്ചാൽ പൂളച്ചാൽ അണ്ണൻ (52) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. വീടിന് സമീപത്തെ മിച്ചഭൂമിയിലെ ഷെഡ്ഡിന്റെ പരിസരത്താണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.

 

ഭാര്യ: ലീല. മക്കൾ: അഭിലാഷ്, അഖിലേഷ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *