Latest News News Wayanad കാണാതായിരുന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തി December 4, 2025 0 By ന്യൂസ് വയനാട് ബ്യൂറോ കോറോം: നവംബർ 30 മുതൽ കാണാതായിരുന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തി. കോറോം കരിമ്പിൽ കുളിച്ചാൽ പൂളച്ചാൽ അണ്ണൻ (52) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. വീടിന് സമീപത്തെ മിച്ചഭൂമിയിലെ ഷെഡ്ഡിന്റെ പരിസരത്താണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ലീല. മക്കൾ: അഭിലാഷ്, അഖിലേഷ്. Post navigation Previous: മുന്നണികളുടെ അഭിമാന പ്രശ്നം;പോരാട്ടത്തിന് ചൂടേറിNext: പരിമിതികളോട് സലാം പറഞ്ഞ് മഞ്ഞപ്പാറ മലയിൽ ട്രെക്കിങ് Also read Latest News News Wayanad മേരി മാതാ കോളേജിൽ ‘ആരോഹൺ 26’ പ്രവേശനോത്സവം സംഘടിപ്പിച്ചു July 21, 2026 0 Latest News News Wayanad വയനാട് മെഡിക്കൽ കോളേജ്: മടക്കിമലയിൽ ഭൂമിയുള്ളപ്പോൾ പുതിയ സ്ഥലം അന്വേഷിക്കുന്നത് അപഹാസ്യമെന്ന് ആക്ഷൻ കമ്മിറ്റി July 21, 2026 0 Latest News News Wayanad ലഹരിക്കെതിരെ മിനി മാരത്തോണും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു July 21, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply