യൂ ഡി എഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു.
തൊണ്ടർനാട് പഞ്ചായത്ത് യൂ ഡി എഫ്. കമ്മിറ്റി തെരഞ്ഞടുപ്പ് മാനിഫെസ്റ്റോ കെ പി സി സി സെക്രട്ടറി കെ എൽ പൗലോസ് മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രെട്ടറി അസീസ് കോറോമിനു നൽകി പ്രകാശനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി. മൊയ്തു അധ്യക്ഷത വഹിച്ചു. പി കെ. സുനിൽ മാസ്റ്റർ, ഹമീദ് വി സി, ജിജി ജോണി പി. എം, ടോമി എം മുസ്തഫ, സലിം അസ്ഹരി, നൗഫൽ കേളോത് സ്ഥാനർഥികളായ എസ്. എം. പ്രോമോട് മാസ്റ്റർ, അബ്ദുള്ള കേളോത്, എ ആലികുട്ടി തുടങ്ങിയവർ സംസാരിച്ചു.





Leave a Reply