April 25, 2026

മുഫീദ തെസ്‌നിയെ മസ്‌കറ്റ് കെഎംസിസി ആദരിച്ചു

0
IMG_20251220_110641
By ന്യൂസ് വയനാട് ബ്യൂറോ

 

തരുവണ: വയനാട് ജില്ലാ പഞ്ചായത്ത് തരുവണ ഡിവിഷനിൽ നിന്നും വിജയിച്ച മുഫീദ തെസ്‌നിക്ക് മസ്‌കറ്റ് കെഎംസിസി നേതാക്കൾ സ്വീകരണവും അനുമോദനവും നൽകി. നിസാം അണിയാരവും അജ്നാസ് കേളോത്തും ചേർന്നാണ് മുഫീദ തെസ്‌നിയെ ആദരിച്ചത്.

പരിപാടിയിൽ മാനന്തവാടി മണ്ഡലം പ്രസിഡന്റ് ദാരോത്ത് ഇബ്രാഹിം, മണ്ഡലം ജനറൽ സെക്രട്ടറി അസീസ് കോറോം, പരിസ്ഥിതി ലീഗ് സംസ്ഥാന ഭാരവാഹി ഹുസ്സൈൻ കുഴിനിലം, എംഎസ്എഫ് ജില്ലാ സെക്രട്ടറി റുമൈസ് കെപി എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *