July 22, 2026

ഹൃദയ വൈകല്യമുള്ള കുട്ടികൾക്കായുള്ള സൗജന്യ ചികിൽസ

0
IMG-20251223-WA0100
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: കൽപ്പറ്റ റോട്ടറി ഇൻ്റർനാഷണൽ , കൽപ്പറ്റ ലിയോ കാർഡിയാക് സെൻ്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹൃദയ വൈകല്യമുള്ള കുട്ടികൾക്കായുള്ള സൗജന്യ ചികിൽസ കൽപ്പറ്റ ലിയോ ഹോസ്പിറ്റലിൽ വെച്ച് റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. സന്തോഷ് ശ്രീധർ ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ ചിൽഡ്രൻസ് സ്പെഷ്യലിസ്റ്റും കാർഡിയാക് സർജനുമായ ഡോ: കമ്രാൻ്റെ നേതൃത്വത്തിൽ 3 കുട്ടികൾക്ക് മേൽ പ്രൊസീജിയർ നടത്തി. ലിയോ ഹോസ്പിറ്റൽ എം.ഡി. ഡോ. ടി.പി.വി സുരേന്ദ്രൻ മേൽ ചികിൽസാ രീതിയെപ്പറ്റി വിശദീകരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *