കുട്ടികൾക്കായി സാഹിത്യ – ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു
മാനന്തവാടി: ബ്ലൂമെറിക് ഇന്ത്യ ഫൗണ്ടേഷന്റെ സഹകരണത്തോടെ കമ്മന കടത്തനാടൻ കളരി ഫൗണ്ടേഷനിൽ കുട്ടികൾക്കായി ഏകദിന സാഹിത്യ ക്യാമ്പും ചിത്രരചനാ ക്യാമ്പും സംഘടിപ്പിച്ചു. എഴുത്തുകാരൻ മുസ്തഫ ദ്വാരക, അനീസ് മാനന്തവാടി എന്നിവർ നേതൃത്വം നൽകി.
മനോജ് അമ്പലവയലിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് അമ്പെയ്ത്ത് പരിശീലനവും നൽകി. കടത്തനാടൻ കളരി ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ കെ എഫ് തോമസ് ഗുരുക്കൾ പദ്ധതി വിശദീകരണം നടത്തി.





Leave a Reply