വയനാട്ടിലെ മുതിർന്ന ബി ജെ പി നേതാവ് പി.സി. മോഹനന്‍ മാസ്റ്റര്‍(77) നിര്യാതനായി
ബത്തേരി : കോളിയാടി എയുപി സ്‌കൂള്‍ റിട്ട.ഹെഡ്മാസ്റ്റര്‍ കോട്ടക്കുന്ന് ശാന്തിനഗര്‍ കോളനി പുത്തലത്ത് പി.സി. മോഹനന്‍(77)നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് കോളിയാടിയിലെ തറവാട്ടുവളപ്പില്‍. ബിജെപി ദേശീയ സമിതി അംഗം, സംസ്ഥാന ജനറല്‍ സെക്രട്ടറി, കര്‍ഷക മോര്‍ച്ച അഖിലേന്ത്യ സെക്രട്ടറി, കോഫി ബോര്‍ഡ് മെംബര്‍, നാളികേര ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ബത്തേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ഭാര്യ: സത്യവതി. മക്കള്‍: : ദീപ, ധന്യ. മരുമക്കള്‍: ശ്രീജിത്, അനില്‍.





Leave a Reply