May 20, 2026

വയനാട്ടിൽ ലോറി അപകടം: തമിഴ് നാട് സ്വദേശി മരിച്ചു

0
IMG_20260102_183339
By ന്യൂസ് വയനാട് ബ്യൂറോ

 

 

അമ്പലവയൽ: ഒഴലക്കൊല്ലിയിൽ മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ വെല്ലൂർ സ്വദേശി ദിനകരൻ (40) മരിച്ചു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. മഞ്ഞപ്പറയിൽ നിന്ന് വന്ന ലോറി ബ്രേക്ക് ഫെയിലിയർ ആയതിനെ തുടർന്ന് നിയന്ത്രണം വിട്ട് തോട്ടത്തിലേക്ക് മറിയുകയായിരുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹം നിലവിൽ താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *