April 25, 2026

കെ എം സി സി നേതാവ് ലത്തീഫ് ചാക്കനെ ആദരിച്ചു.

0
IMG-20260104-WA0117
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട: ജിദ്ദ കെ എം സി സി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ലത്തീഫ് ചാക്കനെ വെള്ളമുണ്ട സിറ്റി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.റഷീദ് എ പി അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കമർ ലൈല ഉപഹാരം നൽകി.പി മുഹമ്മദ്,ടി നാസർ, ഇസ്മായിൽ കെ കെ,റഹ്മാൻ,യൂസഫ്, എം സാജിർ, ടി സുബൈർ,

ഇ കെ.ഉമ്മർ, കെ.നസീർ, പി.റഹ്മാൻ, പി.ഹാരിസ്,സിറാജ് തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *