May 1, 2026

ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

0
IMG-20260123-WA0113
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: 900 കണ്ടിയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു.കോട്ടത്തറ വയൽ വടക്കേ പുരക്കൽ പി.കുട്ടൻ (50) ആണ് മരിച്ചത്. അപകടത്തിൽ ചൂരൽമല സ്വദേശി പൂച്ചേങ്ങൽ മൻസൂറിനും പരിക്കേറ്റിറ്റുണ്ട്.

ഇന്നുച്ചയ്ക്ക് ആയിരുന്നു അപകടം . ഉടൻ മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും കുട്ടൻ മരിക്കുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *