May 16, 2026

എ.സി. മൊയ്തുവിനെ ആദരിച്ചു

0
IMG_20260207_105722
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് രൂപീകൃതമായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച മുൻ ജനപ്രതിനിധി എ.സി. മൊയ്തുവിനെ ആദരിച്ചു. പതിനഞ്ചാം വാർഡ് കാപ്പുണ്ടികൽ ഗ്രാമസഭയിൽ വെച്ച് നടന്ന ചടങ്ങിൽ പടിഞ്ഞാറത്തറ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. പഞ്ചായത്തിന്റെ ആദ്യകാല പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ച വ്യക്തി എന്ന നിലയിലാണ് അദ്ദേഹത്തിന് സ്നേഹാദരം നൽകിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *