May 3, 2026

പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ അനുസ്മരണം സംഘടിപ്പിച്ചു

0
IMG_20260211_154906
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ അനുസ്മരണം സംഘടിപ്പിച്ചു. പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ പ്രഭാഷണം ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് രാമൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് അംഗം സജിത ഉണ്ണികൃഷ്ണൻ, ജയേന്ദ്രൻ പുനത്തിൽ, രാജൻ, മാധവൻ, കണ്ണൻ കണിയാരം, നിധീഷ്, ദിലീപ് മുരളീധരൻ, സജീവ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *