May 16, 2026

ശ്രേയസ് പുരുഷ സ്വാശ്രയ സംഘം വാർഷികം ആഘോഷിച്ചു

0
IMG_20260317_200848
By ന്യൂസ് വയനാട് ബ്യൂറോ

 

ചീരാൽ: ചീരാൽ യൂണിറ്റിലെ കാരുണ്യ പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ബിനു കെ. കെ.അധ്യക്ഷത വഹിച്ചു.സെക്രട്ടറി ദിനീഷ് വി. ഡി. വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വനിതാ ദിനത്തിന്റെ ഭാഗമായി അശ്വതിയെ ആദരിച്ചു.പ്രസിഡന്റിനും,സെക്രട്ടറിക്കും മെമെന്റോ നൽകി. ബിനു എടപ്പാറ, യൂണിറ്റ് സി ഡി ഒ മാരായ പി.പി.സ്കറിയ,റഷീദ ലത്തീഫ്,കമ്മിറ്റിയംഗം ഷാജു,സജി എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹ വിരുന്നോടെ വാർഷികം സമാപിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *