April 25, 2026

Day: March 17, 2026

IMG_20260317_222238

സുൽത്താൻ ബത്തേരിയുടെ ജന മനസ്സ് ഐസിക്കൊപ്പം: ഡിസിസി പ്രസിഡണ്ട് 

      മീനങ്ങാടി: യുഡിഎഫ് പഞ്ചായത്ത് കൺവെൻഷനുകൾക്ക് മീനങ്ങാടി പഞ്ചായത്തിൽ ഉജ്ജ്വല തുടക്കം. സുൽത്താൻ ബത്തേരിയുടെ ജനമനസ്സ് ഐസി...

IMG_20260317_204516

ഉദയഗിരി ജി.എൽ.പി.എസിന് ഫുട്ബോൾ കിരീടം

      ഉദയഗിരി: ഗവൺമെന്റ് എൽ.പി.എസ് ഉദയഗിരിയുടെ ഇരുപത്തിയെട്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എൽ.പി വിഭാഗം ഫുട്ബോൾ മത്സരത്തിൽ ആതിഥേയരായ...

IMG_20260317_200848

ശ്രേയസ് പുരുഷ സ്വാശ്രയ സംഘം വാർഷികം ആഘോഷിച്ചു

  ചീരാൽ: ചീരാൽ യൂണിറ്റിലെ കാരുണ്യ പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം...

IMG_20260317_185608

നിയമസഭാ തെരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം-ജില്ലാ കളക്ടര്‍

  കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിലെ മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്...

IMG_20260317_144038

വടക്കനാട് മുട്ടിക്കൊമ്പനെ മെരുക്കാൻ കൂടൊരുങ്ങുന്നു

   ബ​ത്തേ​രി:വ​ട​ക്ക​നാ​ട് മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന മു​ട്ടി​ക്കൊ​മ്പ​നെ മ​യ​ക്കു വെ​ടി വെ​ച്ച് പി​ടി​കൂ​ടി പാ​ർ​പ്പി​ക്കാ​നു​ള്ള കൂ​ട് നി​ർ​മാ​ണം മു​ത്ത​ങ്ങ...

IMG_20260317_131534

യു ഡി എഫ് ഒരുങ്ങി  ഇന്ന് കൽപ്പറ്റയിൽ റോഡ് ഷോ

    കൽപ്പറ്റ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നതോടെ ജില്ലയിൽ ആവേശം കൊടുമുടിയിൽ. സിറ്റിംഗ്...

IMG_20260317_121047

ഉന്നതി സന്ദർശനവും ബോധവൽക്കരണ പരിപാടിയും നടത്തി 

  മാനന്തവാടി: വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കുറുക്കന്മൂല ഉന്നതിയിൽ സന്ദർശനവും ബോധവൽക്കരണ പരിപാടിയും...

IMG_20260317_111652

നിയമസഭാ തിരഞ്ഞെുപ്പ്; നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു

    കൽപ്പറ്റ: 2026 ലെ നിയമസഭാ തിരഞ്ഞെുപ്പുമായി ബന്ധപ്പെട്ട് നോഡൽ ഓഫീസർമാരുടെ യോഗം  ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീയുടെ...