10 വർഷമായി ചെങ്കോട്ടയായി തുടരുന്ന മണ്ഡലം, തിരികെ പിടിക്കാൻ യുഡിഎഫ്; മാനന്തവാടിയിലെ വോട്ടൊഴുക്ക് ഇക്കുറി എങ്ങോട്ട്?
മാനന്തവാടി: കബനി നദി പരന്നൊഴുകുന്ന മാനന്തവാടി നിയമസഭാ മണ്ഡലത്തിലെ വോട്ടൊഴുക്ക് ഇക്കുറി എങ്ങോട്ടായിരിക്കും. പത്തു വർഷത്ത വികസനം നിരത്തി എൽഡിഎഫ്...
