തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാം; സി വിജില്‍, സുവിധ ആപ്പുകള്‍ സജ്ജം
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കുന്നതിനും നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിനും സി വിജില്‍, സുവിധ ആപ്പുകള്‍ സജ്ജമായി. ‘സി വിജില്‍’:...
