June 26, 2026

വോട്ടിങ് രേഖകളുടെ പോസ്റ്റ് പോൾ സ്കൂട്ടിനി ചെയ്തു 

0
IMG_20260410_220006
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഏപ്രില്‍ ഒമ്പതിന് നടന്ന നിയമസഭാ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിൽ സ്കൂട്ടിനി ചെയ്തു. ജില്ലയുടെ തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ. ശ്രീധര്‍ ബാബു അധാന്‍കി, പോലീസ് നിരീക്ഷകന്‍ ഡോ. വിഷ്ണുകാന്ത് എന്നിവരുടെ സാന്നിധ്യത്തിൽ സ്ഥാനാർത്ഥികൾ/ സ്ഥാനാർത്ഥികളുടെ ചീഫ് ഇലക്ഷൻ ഏജന്റ് എന്നിവർ സ്‌ക്രൂട്ടിനിയിൽ പങ്കെടുത്തു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, വരണാധികാരികളായ സബ് കളക്ടര്‍ അതുല്‍ സാഗര്‍, ഡെപ്യൂട്ടി കളക്ടർ കെ. ബിന്ദു, ഡെപ്യൂട്ടി കലക്ടർ കെ.കെ ബിനി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ നിജു കുര്യൻ എന്നിവരും സന്നിഹിതരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *