പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വിഷു ചന്ത ആരംഭിച്ചു
പടിഞ്ഞാറത്തറ: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുടുംബശ്രീ വിഷു ചന്തയ്ക്ക് പടിഞ്ഞാറത്തറയിൽ തുടക്കമായി.
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാകേഷ് ചന്തയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അസ്മ കെ കെ, വികസനകാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ സാജിത നൗഷാദ്,അസി. സെക്രട്ടറി സോമൻ, സി ഡി എസ് ചെയർപേഴ്സൺ രജിത, വൈസ് ചെയർപേഴ്സൺ നൗഷിദ ഖാലിദ്, സി ഡി എസ് എക്സിക്യൂട്ടീവ് അംഗങ്ങൾ, സപ്പോർട്ടിംഗ് ടീം, അനിമേറ്റഴ്സ് തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply