ആഗസ്തി(87) നിര്യാതനായി
മാനന്തവാടി: ആഗസ്തി കൊച്ചറയ്ക്കൽ (87) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: മാനന്തവാടി രൂപത പ്രൊക്യുറേറ്ററും മുഖ്യ പിആർഒ ആയ ഫാ. ജോസ് കൊച്ചറയ്ക്കൽ, ജയിംസ്, ജെയ്മോൻ, സിസ്റ്റർ. ജോയ്സി സി എം സി, സിസ്റ്റർ. ജയ ജോർജിൻ സി എം സി, ജാൻസി, ജെസ്സി, ജോമോൾ, ജിൻസി. മരുമക്കൾ: മാത്യു കളത്തിപറമ്പിൽ, ആഗസ്തി കല്ലുങ്കൽ, ബോബി മണിയംകാട്ട്, മനോജ് കുരുടികുളം, ഗ്രേഷ്യസ് മാത്തൂർ, ഷൽജു പേണ്ടാനത്ത്.
ബുധനാഴ്ച രാവിലെ 7 മണി മുതൽ സ്വഭവനത്തിൽ പൊതുദർശനവും തുടർന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് സംസ്കാര ശുശ്രൂഷകൾ ഭവനത്തിൽ ആരംഭിക്കുകയും ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോനാ ദേവാലയ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്. സംസ്കാര ശുശ്രൂഷകൾക്ക് മാനന്തവാടി രൂപത അധ്യക്ഷൻ ബിഷപ് മാർ ജോസ് പൊരുന്നേടം, സഹായമെത്രാൻ മാർ അലക്സ് താരാ മംഗലം, എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും.





Leave a Reply