April 27, 2026

ഫുട്ബോൾ പ്രീമിയർ ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു

0
WhatsApp Image 2026-04-27 at 5.13.45 PM
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വെഉളമുണ്ട പഞ്ചായത്ത് ഫുട്ബോൾ പ്രീമിയർ ലീഗ് ലോഗോ പ്രകാശനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കമർ ലൈല നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ലതിക എം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആത്തിക ഭായി, മെമ്പർമ്മാരായ റംല മുഹമ്മദ്, ഷമീർ ടി, സുധാകരൻ, എം.ലീല, ഗണേഷൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ചന്ദ്രഗാന്ത്, ക്ലബ് ഭാരവഹികളായ ടി അസീസ്, ലത്തീഫ് എ പി, ഹാരിസ് എം, സാജിർ ടി, മുജീബ് എം, റഹ്‌മാൻ പി, അഷ്‌കർ കെ, കബീർ എം.തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *