April 29, 2026

ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

0
template for wayanad news (5)
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സർട്ടിഫൈഡ് ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഫിറ്റ്നസ് മേഖലയിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് സമഗ്ര പരിശീലനം ലഭിക്കും. 450 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സ് എൻ.സി.വി.ഇ.ടി അംഗീകൃതമാണ്. പ്ലസ് ടുവാണ് യോഗ്യത. പരിശീലനം പൂർത്തിയാക്കിയവർക്ക് ജിം ഇൻസ്ട്രക്ടർ, പേഴ്സണൽ ട്രെയിനർ തുടങ്ങിയ മേഖലകളിൽ ജോലി നേടാൻ അവസരം ലഭിക്കും. ഫോൺ: 9495999669.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *