ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; ലീഗൽ മെട്രോളജി ഓഫീസർക്ക് ദാരുണാന്ത്യം
കോട്ടത്തറ : വാളൽ വൈപ്പടിയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വൈത്തിരി താലൂക്ക് ലീഗൽ മെട്രോളജി ഓഫീസർ ഫിറോസ് ആണ് മരണപെട്ടത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ഫിറോസിന്റെ ഭാര്യ ജസ്‌ന മക്കളായ അൻസിയ, അഷിൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ കൊടുവള്ളിയിലെ ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.





Leave a Reply