May 26, 2026

കാട്ടാന ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
IMG_20260526_214638
By ന്യൂസ് വയനാട് ബ്യൂറോ

നീലഗിരി: നീലഗിരി, ഗൂഡല്ലൂർ പാക്കണ പുത്തൂർവയൽ സ്വദേശി മിഷാബ് (14) ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. പാക്കണയിൽ മുടി വെട്ടാൻപോയി വീട്ടിലേക്ക് മടങ്ങും വഴിയാണ് കാട്ടാന ആക്രമണം ഉണ്ടായത്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *