June 1, 2026

കുട്ടികൾ അക്ഷരമുറ്റത്തേക്ക്; പ്രവേശനോത്സവം ആഘോഷമാക്കി ജി.എൽ.പി.എസ് കൈതക്കൽ

0
WhatsApp Image 2026-06-01 at 6.26.54 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജി.എൽ.പി.എസ് കൈതക്കലിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം ആഘോഷിച്ചു. ചടങ്ങ് സൗജത്ത് ഉസ്‌മാൻ ഉദ്ഘാടനം ചെയ്തു. സഹദേവൻ മന്തംചിറ മുഖ്യാതിഥിയായിരുന്നു. പി.ടി. എ .പ്രസിഡന്റ് നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു.

പുതുതായി പ്രവേശനം നേടിയ കുട്ടികളെ സ്വീകരിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. എൽഎസ്എസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. മെമ്പർ ചിന്നു, എംപിടിഎ പ്രസിഡൻ്റ് അനിത, ഹെഡ്മിസ്ട്രസ്സ് ബിന്ദു എ.എം, മുൻ അധ്യാപിക സജിത, ഷിജ ടിച്ചർ തുടങ്ങിയവർ സംസാരിച്ചു . ചടങ്ങിൽ സൈബർ സെക്യൂരിറ്റി പ്രതിജ്ഞയെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *