June 18, 2026

വൺ മില്യൺ തുഫാൻ ഗോൾസ്: ഫാൻസ് മത്സരവും, ഷുട്ടൗട്ട് മത്സരം വും സംഘടിപ്പിച്ചു

0
WhatsApp Image 2026-06-18 at 6.13.02 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോക കപ്പ് ഫുട്ബോൾ മത്സരങ്ങളുടെയും ഓപ്പറേഷൻ തൂഫാൻ്റയും ഭാഗമായി മാനന്തവാടി ജി വി എച്ച് എസ് എസ്സിൻ്റെയും ജനമൈത്രി എക്സൈസിൻ്റെയും ആഭിമുഖ്യത്തിൽ വൺ മില്യൺ തുഫാൻ ഗോൾസ് എന്ന പേരിൽ ഫാൻസ് മത്സരവും, ഷുട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു. ജനമൈത്രി ഇൻസ്പെക്ടർ അശോക് കുമാർ ഉദ്ഘാടനം ചെയ്തു.

സ്ക്കൂൾ പ്രിൻസിപ്പൽ പി സി തോമസ്, പി ടി എ പ്രസി: എൻ ജെ ഷജിത്ത്, കെ കെ സുരേഷ് കുമാർ, മൊയ്തു അണിയാരത്ത്, ജെറിൽ സെബാസ്റ്റ്യൻ ,അബ്ദുൽ റഷീദ് എന്നിവർ നേതൃത്വം നൽകി.ഗ്രൗണ്ടിൽ വിവിധയിടങ്ങളിലായി ഒരുക്കിയ പോസ്റ്റുകളിൽ വിദ്യാർത്ഥികൾ, അധ്യാപകർ, പി ടി എ പ്രതിനിധികൾ എന്നിവർ ഗോളുകളടിച്ചു,

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *