June 27, 2026

മേപ്പാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ ബസ് പ്രിയങ്ക ഗാന്ധി എം.പി. ഫ്‌ലാഗ് ഓഫ് ചെയ്തു

0
IMG_20260627_183517
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: മേപ്പാടി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് പ്രിയങ്ക ഗാന്ധി എം. പി. യുടെ ഫണ്ടില്‍ നിന്ന് 24 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ പുതിയ സ്‌കൂള്‍ ബസ് യാഥാര്‍ത്ഥ്യമായി. ഇന്ന് രാവിലെ മേപ്പാടി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രിയങ്ക ഗാന്ധി എം.പി. ബസ് ഫ്‌ലാഗ് ഓഫ് ചെയ്തു. കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജ്മല്‍ സാജിദ്, സി. ശിഹാബ്, സുരേഷ് ബാബു, പഞ്ചായത്ത് അംഗം സൈനബ, പി. ടി. എ. പ്രസിഡന്റ് പി. കെ. റഷീദ്, അനില്‍കുമാര്‍ കെ. എ., ഷറഫുന്നിസ, പ്രിന്‍സിപ്പാള്‍ ശ്രീജ ജി. എസ്., ഹെഡ് മാസ്റ്റര്‍ ശിവകുമാര്‍ കെ. ആര്‍. തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *