July 25, 2026

ജോസ് പാഴൂക്കാരന്റെ ‘കറുത്ത പുലികൾ ജനിക്കുന്നത്’ പുസ്തകം പ്രകാശനം ചെയ്തു

0
IMG_20260725_183245
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ജോസ് പാഴൂക്കാരന്റെ “കറുത്ത പുലികൾ ജനിക്കുന്നത്” എന്ന പുസ്തകം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. എസ്. ദിലീപ്കുമാർ പ്രകാശനം ചെയ്തു. പ്രശസ്ത എഴുത്തുകാരൻ ഷാജി പുൽപ്പള്ളി പുസ്തകം ഏറ്റുവാങ്ങി. പനമരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗ്ഗീസ് മുരിയൻകാവിൽ, പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, മറ്റു ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, വി. എസ്. ചാക്കോ മാസ്റ്റർ, സി. സി. റോയി, ഷാജി മണൽവയൽ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *