ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വെളിച്ചമില്ല: മെഴുകുതിരി കത്തിച്ച് സിപിഐ എം പ്രതിഷേധം
മാനന്തവാടി: കോഴിക്കോട് റോഡില്‍ നിര്‍മ്മിച്ച പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വെളിച്ചമില്ലാതായതോടെ മെഴുകുതിരി കത്തിച്ച് സിപിഐ എം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു....
