ഡിജിറ്റൽ വിപ്ലവത്തിലേക്ക് കല്ലോടി സെൻ്റ് ജോസഫ്സ് യു.പി സ്കൂൾ; എ ഐ അധിഷ്ഠിത ഇൻ്ററാക്ടീവ് പാനലുകളുടെ ഉദ്ഘാടനം 13ന്
മാനന്തവാടി: വയനാട് ജില്ലയിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ ഏറ്റവും കൂടുതൽ എൽ.ഇ.ഡി പാനൽ ബോർഡുകളുള്ള വിദ്യാലയമായ കല്ലോടി സെൻ്റ് ജോസഫ്സ് യു.പി...
