പോലീസിന്റെ കോമ്പിങ് ഓപ്പറേഷൻ; ആറു മണിക്കൂറിൽ വയനാട്ടിൽ രജിസ്റ്റർ ചെയ്തത് 117 കേസുകൾ – 3 പിടികിട്ടാപ്പുള്ളികളും, 22 വാറണ്ട് കേസ് പ്രതികളും അറസ്റ്റിൽ
കൽപ്പറ്റ: കണ്ണൂർ റെയിഞ്ച് ഡി ഐ ജി യുടെ നിർദ്ദേശപ്രകാരം വയനാട് പോലീസ് നടത്തിയ പ്രത്യേക റേഞ്ച് ലെവൽ കോമ്പിങ്...
