സ്പെയിൻ ജയിച്ചാൽ കുഴിമന്തി സൗജന്യം: വാക്ക് പാലിക്കാൻ അമ്പലവയലിലെ വ്യാപാരി; നാളെ 1000 പേർക്ക് മന്തി വിതരണം ചെയ്യും
അമ്പലവയൽ: ഫുട്ബോൾ ലോകകപ്പിൽ തന്റെ പ്രിയപ്പെട്ട ടീമായ സ്പെയിൻ ചാമ്പ്യൻമാരായാൽ അമ്പലവയലുകാർക്ക് സൗജന്യമായി കുഴിമന്തി നൽകുമെന്ന വാഗ്ദാനം പാലിക്കാനൊരുങ്ങി പച്ചക്കറി...
