കൽപ്പറ്റ എ കെ ജി ഭവനിൽ സി പി ഐ എം സ്വാതന്ത്ര്യ ദിനാഘോഷം: കെ റഫീഖ് പതാക ഉയർത്തി
കൽപ്പറ്റ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസായ കൽപ്പറ്റ എ കെ ജി ഭവനിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് ദേശീയ പതാക ഉയർത്തി. ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സുഗതൻ, വി ഹാരിസ്, ലോക്കൽ സെക്രട്ടറിമാരായ ഷംസു, പി കെ ബാബുരാജ്, ലോക്കൽ കമ്മിറ്റി അംഗം മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply