വിജയദശമി: അപ്പാട് പള്ളിക്കാവ് ക്ഷേത്രത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു
മീനങ്ങാടി: അപ്പാട് പള്ളിക്കാവ് മഹാകാളികാ ഭഗവതി കാലഭൈരവ ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും കൽപ്പറ്റ എസ്. കെ. എം. ജെ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിഭാഗം അധ്യാപകനുമായ അജിത്കാന്തി കുരുന്നുകളെ എഴുത്തിനിരുത്തി. ക്ഷേത്രം ശാന്തി ഋഷികേശ്. എസ് ചടങ്ങുകൾക്ക് നേതൃത്വം നൽകി.




Leave a Reply