October 22, 2026

വയനാട് മെഡിക്കൽ കോളേജിൽ രക്തപരിശോധനാ ഫലത്തിൽ അപാകതയെന്ന് ആരോപണം; സൂപ്രണ്ട് ഓഫീസിലേക്ക് ബി.ജെ.പി-യുവമോർച്ച പ്രതിഷേധം

0
IMG-20261022-WA0114
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ രക്ത പരിശോധനാ ഫലത്തിൽ അപാകത സംഭവിച്ചതായി ആരോപിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിലേക്ക് ബി.ജെ.പി – യുവമോർച്ച പ്രവർത്തകർ പ്രതിഷേധം നടത്തി. ബി.ജെ.പി മാനന്തവാടി മണ്ഡലം പ്രസിഡന്റ് സുമാ രാമൻ, ജില്ലാ ജനറൽ സെക്രട്ടറി വിൽഫ്രഡ് ജോസ്, മണ്ഡലം പ്രഭാരി പുനത്തിൽ രാജൻ, യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ അഖിൽ പ്രേം, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഖിൽ കേളോത്ത്, യുവമോർച്ച മണ്ഡലം പ്രസിഡന്റുമാരായ രൂപേഷ് പിലാകാവ്, സായി കൃഷ്ണൻ, യുവമോർച്ച മാനന്തവാടി മണ്ഡലം വൈസ് പ്രസിഡന്റ് സംഗീത് കണിയാരം തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *