October 25, 2026

ടി കെ മമ്മൂട്ടിക്ക് ബദ്റുൽ ഹുദയുടെ ആദരവ്

0
IMG-20261024-WA0142
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: വയനാട് ജില്ലയിൽ ജുവനിൽ ജസ്റ്റിസ് ബോർഡ് അംഗമായി ചുമതലയേറ്റ ടി കെ മമ്മൂട്ടിക്ക് പനമരം ബദ്റുൽ ഹുദയിൽ സ്വീകരണവും ആദരവും നൽകി. ബദ്റുൽ ഹുദ ജനറൽ സെക്രട്ടറി പി. ഉസ്മാൻ മൗലവി, കെ. എൽ. പൗലോസ്, റസാഖ് കൽപ്പറ്റ, വി. ഹാരിസ്, പി. പി. ആലി, ഷാജഹാൻ കോവ, പി. കെ. ഇബ്രാഹിം സഖാഫി, നസീർ കോട്ടത്തറ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കുകയും ടി. കെ. മമ്മൂട്ടിക്ക് മെമന്റോ കൈമാറുകയും ചെയ്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *