July 15, 2026

അലുങ്ങൽ യുസുഫ് (65) നിര്യാതനായി

0
newswayanad-copy-366.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കൽപ്പറ്റ ഗ്രാമത്ത് വയലിൽ  താമസിക്കുന്ന അലുങ്ങൽ യുസുഫ് ( 65 ) നിര്യാതനായി ഗ്രാമത്തുവയൽ  വാർഡ് മുസിലിം ലീഗ്  വൈസ് പ്രസിഡന്റ് പഴയ കാല  മുസ്‌ലിം ലീഗ് വളണ്ടിയർ കോർ അംഗമായും പ്രവർത്തിച്ചിരുന്നു. 
ഭാര്യ പരേതയായ  ഇത്തികുട്ടി വടക്കേതിൽ. മക്കൾ;   സൈതു അലുങ്ങൽ, റെജിന. മരുമക്കൾ;   അബ്ദുൽ സമദ്,  സാഹിറഭാനു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *