April 20, 2024

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Img 20221028 Wa0027.jpg
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കല്‍, പാതിരിച്ചാല്‍ റോഡ്, 
പാലമുക്ക്, പരിയാരംമുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ഞായര്‍) രാവിലെ 8 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *