April 25, 2024

20 ലിറ്റർ ഇന്ത്യൻ നിർമ്മിത മദ്യവുമായി മധ്യവയസ്കൻ അറസ്റ്റിലായി

0
Img 20221110 Wa00032.jpg

കോട്ടത്തറ: വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ വിനീഷ് പി എസും പാർട്ടിയും കോട്ടത്തറ വില്ലേജിൽ വെണ്ണിയോട് വലിയ കുന്ന് ഭാഗത്ത് സുരേഷ് . വി.എ ( 47 ) എന്നയാളുടെ വീട്ടിൽനിന്ന് 20 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പനക്കായി സൂക്ഷിച്ചതിന് അറസ്റ്റ് ചെയ്ത് അബ്കാരി കേസ് എടുത്തു. പ്രതിയെ റിമാണ്ട് ചെയ്തു.വയനാട് ഐ.ബി യിലെ പ്രിവന്റീവ് ഓഫീസർ പി.പി. ശിവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ രഘു.വി ,ഉണ്ണികൃഷ്ണൻ , അനിൽ. എ, വിബിത. ഇ.വി , ഡ്രൈവർ അൻവർ എന്നിവർ റെയിഡിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *