April 26, 2024

ടൂറിസം വകുപ്പിന്റെ ഗ്ലോബൽ പൂക്കള മത്സരത്തിൽ രണ്ടാം സ്ഥാനം നേടി ജില്ലാ ആയുർവേദ ആശുപത്രി

0
Img 20221119 185214.jpg
കൽപ്പറ്റ : ഓണത്തോടനുബന്ധിച്ച് ടൂറിസം വകുപ്പ് നടത്തിയ ഗ്ലോബൽ പൂക്കള മത്സരത്തിൽ ഗവണ്മെന്റ് സ്ഥാപനങ്ങളുടെ വിഭാഗത്തിൽ വയനാട് ജില്ലാ ആയുർവേദ ആശുപത്രി രണ്ടാം സ്ഥാനം നേടിയതായി ടൂറിസം വകുപ്പ് മന്ത്രി അഡ്വ: പി. എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും ആകെ ലഭിച്ച 388 എൻട്രികളിൽ നിന്നാണ് വിജയികളെ പ്രഖ്യാപിച്ചത്. ജീവനക്കാരുടെ ഒത്തൊരുമ ഒന്നു കൊണ്ടുമാത്രമാണ് ഈ വിജയം നേടാനായത് എന്ന്  ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ: ഒ.വി സുഷ പറഞ്ഞു.  തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് നടക്കുന്ന പൊതു പരിപാടിയിൽ സമ്മാനം വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *