March 29, 2024

കേരളോത്സവത്തിൽ പഞ്ചഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം വിഷ്ണു പ്രസാദിന്

0
Img 20221128 Wa00062.jpg
പുൽപ്പള്ളി : മുള്ളൻ കൊല്ലി ഗ്രാമ പഞ്ചായത്ത്‌ നടത്തിയ കേരളോത്സവത്തിൽ 75 കിലോ വിഭാഗം പഞ്ചഗുസ്തി മത്സരത്തിൽ പാറക്കടവ് അക്ഷര ഗ്രന്ഥശാലയിൽ നിന്ന് മത്സരിച്ച വിഷ്ണു പ്രസാദിന് ഒന്നാം സ്ഥാനം ലഭിച്ചു.വയനാട് ജില്ലാ പഞ്ച ഗുസ്തിയിൽ രണ്ടു ഗോൾഡ് മെഡലും , സ്റ്റേറ്റ് ലെവൽ പഞ്ച ഗുസ്തിയിൽ ഒരു ഗോൾഡ് മെഡലും , നാഷണൽ ലെവൽ മത്സരത്തിൽ വെങ്കല മെഡലും ലഭിച്ചിട്ടുണ്ട്.
കാപ്പിസെറ്റ് താമസിക്കുന്ന ഹരിപ്രസാദിന്റെയും, അഞ്ജലി ദേവിയുടെയും മകനാണ് വിഷ്ണു പ്രസാദ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *