നാളെ രാവിലെ 11 മണി വരെ വയനാട്ടിൽ മെഡിക്കൽ ഷോപ്പുകൾ ഹർത്താലാചരിക്കും.
മാനന്തവാടി:
വയനാട്ടിലെ പഴയകാല മരുന്ന് വ്യാപാരിയും കല്പറ്റ ജെയിംസ് മെഡിക്കൽസ് ഉടമയുമായ എം എസ്
ജെയിംസ് ന്റെ നിര്യാണത്തിൽ ഓൾ കേരള കെമിസ്റ്സ് ആൻഡ് ഡ്രഗിസ്റ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി യോഗം
അനുശോചനം രേഖപ്പെടുത്തി. മരുന്ന് വ്യാപാര രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച പരേതനോടുള്ള ആദര സൂചകമായി ഇന്ന് (വെള്ളി)
രാവിലെ 11 മണി വരെ കടകളടച്ചു ഹർത്താൽ ആചരിക്കാൻ യോഗം തീരുമാനിച്ചു
ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്രാൻ അദ്ധ്യക്ഷതവഹിച്ചു സംസ്ഥാന സെക്രട്ടറി നാസർ അറക്കൽ , ജില്ലാ സെക്രട്ടറിടി പികുഞ്ഞുമോൻ , വി ബിവിനയ്എ കെ രാമകൃഷ്ണൻ , എന്നിവർ പ്രസംഗിച്ചു .





Leave a Reply