കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പിന്നോക്ക വികസനപദ്ധതിയായ ഡിസ്ട്രിക്റ്റ് ആസ്പിരേഷന്‍ പദ്ധതി സര്‍ക്കാരിന്റെ രാഷ്ട്രീയശത്രുതമൂലം വയനാടിന് നഷ്ടപ്പെട്ടതായി ബിജെപി. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം വയനാട് എംപി എം. ഐ.ഷാനവാസിനും ജില്ലയിലെ മൂന്ന് എംഎല്‍എമാര്‍ക്കും സംസ്ഥാനം ഭരിക്കുന്നവര്‍ക്കുമാണ്. വയനാടിന് വന്‍ വികസന കുതിപ്പ് ഉണ്ടാവാന്‍ കാരണമായേക്കാവുന്ന കേന്ദ്ര ഗവണ്മെന്റ് പദ്ധതി നഷ്ടമായത് വഴി വയനാടന്‍…
