March 29, 2024

Day: June 23, 2018

പുതിയ റേഷന്‍ കാര്‍ഡ്: അപേക്ഷ സ്വീകരിക്കുന്നു

മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസില്‍ ജൂണ്‍ 25 തിങ്കളാഴ്ച മുതല്‍ റേഷന്‍ കാര്‍ഡിനുളള അപേക്ഷ സ്വീകരിച്ചു തുടങ്ങും.  റേഷന്‍ കാര്‍ഡ്...

എം എസ് എഫ് ക്യാമ്പസ് മീറ്റും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് സ്വീകരണവും ഞായറാഴ്ച്ച കൽപ്പറ്റയിൽ

കൽപ്പറ്റ: എം എസ് എഫ് ജില്ലാ ക്യാമ്പസ് മീറ്റും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കെ.ബി. നസീമക്ക് സ്വീകരണവും നാളെ...

ക്ഷേമനിധി കുടിശിക അടയ്ക്കണം

മലബാര്‍ ദേവസ്വം ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ ക്ഷേമനിധി വിഹിതം കുടിശ്ശിക ജൂലായ് 31നകം അടക്കണം.  കുടിശിക...

വായനാവാരാഘോഷം; രചനാ മത്സരങ്ങള്‍ സംഘടിപ്പിച്ചു

 വായനാവാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ രചനാ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക്...

വായനാ വാരാചരണം നാളെ സമാപിക്കും: സാക്ഷരതാ പഠിതാക്കള്‍ക്കായി മത്സരം

വായനാ വാരാചരണത്തിന്റെ ഭാഗമായി  ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെയും ജില്ലാ സാക്ഷരതാമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ 25 ന്  വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു....

പാല്‍ ഗുണനിയന്ത്രണ ജാഗ്രത യജ്ഞം തുടങ്ങി

 സംസ്ഥാന ക്ഷീര വികസന വകുപ്പ് നടപ്പിലാക്കുന്ന പാല്‍ ഗുണനിയന്ത്രണ ജാഗ്രത യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ മുന്‍സിപ്പല്‍...

മന്ദംകൊല്ലി ഉപതിരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കും

സുല്‍ത്താന്‍ ബത്തേരി നഗരസഭ മന്ദംകൊല്ലി വാര്‍ഡ് ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള കരട് വോട്ടര്‍പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. അവകാശവാദമോ ആക്ഷേപമോ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി...

ബത്തേരി ടൗണിലെ റഹിം മെമ്മോറിയൽ റോഡ് ഇന്റർ ലോക്ക് വിരിക്കുന്ന പ്രവർത്തി ജൂൺ 27 ന് ആരംഭിക്കും.

സുൽത്താൻ ബത്തേരി ടൗണിലെ റഹിം മെമ്മോറിയൽ വൺവേ റോഡ് ഇന്റർ ലോക്ക് വിരിച്ചു നവീകരിക്കുന്ന പ്രവർത്തി  ജൂൺ 27 ന്...