April 18, 2024

അപ്പീലിലൂടെ വന്ന അഭിനന്ദിന് പ്രസംഗത്തിൽ ഒന്നാം സ്ഥാനം

0
Img 20221207 Wa00292.jpg
കണിയാരം : അപ്പീലിലൂടെ ജില്ലാ മൽസരത്തിനെത്തിയ അഭിനന്ദ് എസ് ദേവ് ഹൈസ്കൂൾ വിഭാഗം പ്രസംഗം മത്സരം ഒന്നാം സ്ഥാനം നേടി. മോണോ ആക്ടിൽ രണ്ടാം സ്ഥാനവുമുണ്ട്.
മാനന്തവാടി ജിഎച്ച്എസ്എസ് വിദ്യാർഥിയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *