News Wayanad അപ്പീലിലൂടെ വന്ന അഭിനന്ദിന് പ്രസംഗത്തിൽ ഒന്നാം സ്ഥാനം December 7, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കണിയാരം : അപ്പീലിലൂടെ ജില്ലാ മൽസരത്തിനെത്തിയ അഭിനന്ദ് എസ് ദേവ് ഹൈസ്കൂൾ വിഭാഗം പ്രസംഗം മത്സരം ഒന്നാം സ്ഥാനം നേടി. മോണോ ആക്ടിൽ രണ്ടാം സ്ഥാനവുമുണ്ട്. മാനന്തവാടി ജിഎച്ച്എസ്എസ് വിദ്യാർഥിയാണ്. Post navigation Previous: സുഗതകുമാരി പുരസ്കാരം 2022 പുൽപ്പള്ളി ജയശ്രീ സ്കൂളിന്Next: അടിച്ചമർത്തപ്പെട്ടവനെ അരങ്ങിൽ ആവിഷ്കരിച്ച് നീരജ് Also read News Wayanad എം.ഡി.എം.എ കേസ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ November 6, 2026 0 News Wayanad വിദ്യാര്‍ത്ഥികള്‍ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കളായി മാറരുത്: മന്ത്രി ടി സിദ്ദിഖ് November 6, 2026 0 News Wayanad ജില്ലാ ശാസ്ത്രമേള: ബത്തേരി ഉപജില്ല മുന്നിൽ; സ്കൂൾ വിഭാഗത്തിൽ ദ്വാരക ഒന്നാമത് November 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply