August 7, 2026

ഹിന്ദി പ്രസംഗത്തിൽ ആൻഡ്രിയ ഷാജി

0
IMG_20221207_152043.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ജില്ലാ സ്കൂൾ കലോൽസവത്തിൽഹിന്ദി പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടി ആൻഡ്രിയ ഷാജി.മേപ്പാടി സെൻറ് ജോസഫ് ഗേൾസ് സ്കൂൾ വിദ്യാർത്ഥിയാണ്. ഷാജി ഷിജി ദമ്പതിമാരുടെ മകളാണ്. സിസ്റ്റർ ദിൻസിയാണ് ആൻഡ്രിയയുടെ പരിശീലക
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *