April 26, 2024

ചിപ്പിലത്തോട് ജുമാ മസ്ജിദിന് മുകളിലേക്ക് ലോറി മറിഞ്ഞു

0
Img 20221216 Wa00092.jpg

അടിവാരം :താമരശ്ശേരി ചുരം ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്ക് ലോറി മറിഞ്ഞു. ഓറഞ്ചുമായി ചുരമിറങ്ങി വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. മസ്ജിദിന്റെ മുനാരമടക്കം ഒരു ഭാഗം പൂർണമായും തകർന്നു. ഡ്രൈവർക്ക് പരുക്ക് ഗുരുതരമല്ലയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *