April 26, 2026

എൻ. എസ്. എസ് ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

0
IMG_20230103_121946.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : അൽഫോൻസാ കോളേജിൽ  എൻ. എസ്. എസ് വോളണ്ടിയർമാർക്കായി രണ്ടു ദിവസത്തെ ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. അനിൽകുമാർ കെ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സേവന രംഗത്ത്  വിദ്യാർത്ഥികളിൽ താല്പര്യം ജനിപ്പിക്കാനും വ്യക്തിത്വവികാസത്തിനും ഇത്തരം ക്യാമ്പുകൾ സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈസ് പ്രിൻസിപ്പൽ ഫാദർ ആന്റോ ഇടകളത്തൂർ മുഖ്യ പ്രഭാഷണം നടത്തി. കോളേജ് ബർസാർ ഫാദർ ജെയിംസ് മലേപറമ്പിൽ, പി. ആർ. ഒ. റോയ് വർഗീസ്, പ്രോഗ്രാം ഓഫീസർ ഷിനോജ് കെ എം എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *