April 23, 2024

മെഡിക്കല്‍കോളേജ് മാര്‍ച്ചില്‍ സംഘര്‍ഷം

0
Img 20230116 122506.jpg
മാനന്തവാടി : മാനന്തവാടിയില്‍ കോണ്‍ഗ്രസിന്റെ  നേതൃത്വത്തിൽ നടത്തുന്ന മെഡിക്കല്‍കോളേജ്  ജനകീയ മാര്‍ച്ചില്‍ സംഘര്‍ഷം.മെഡിക്കല്‍കോളേജിന്റെ അപര്യാപ്തതകളിലും  സംവിധാനങ്ങളിലെ അപാകതകളിലും പ്രതിഷേധിച്ചാണ് മാര്‍ച്ച്.മെഡിക്കല്‍കോളേജില്‍ റീത്ത്‌വെക്കാനും  പോലീസ് ബാരിക്കേഡ് മറികടക്കാനും ശ്രമങ്ങൾ നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *