April 19, 2024

ഭാരത് ജോഡോ ഐക്യദാർഡ്യ പദയാത്രയും സംഗമവും നടത്തി

0
Img 20230130 201355.jpg
ബത്തേരി : രാഹുൽ ഗാന്ധിയുടെ  ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഐക്യ ദാർഡ്യ പദയാത്രയും സംഗവും നടത്തി.
പദയാത്രയുടെ ഉദ്ഘാടനം    ഡി .സി .സി ട്രഷറർ എൻ .എം വിജയൻ മണ്ഡലം പ്രസിഡന്റ് അഡ്വ : സതീഷ് പുതിക്കാടിന് പതാക കൈമാറി നിർവ്വഹിച്ചു.
ഭാരത് ജോഡോ ഐക്യദാർഡ്യ സംഗമം കെ .പി .സി .സി ജനറൽ സിക്രട്ടറി കെ .കെ അബ്രഹാം നിർവ്വഹിച്ചു.
മണ്ഡലം പ്രസിഡന്റ് അഡ്വ സതീഷ് പൂതിക്കാട് അദ്ധ്യക്ഷത വഹിച്ചു.
ഭാരവാഹികളയായ എ ൻ .എം വിജയൻ ,ഉമ്മർ കുണ്ടാട്ടിൽ , ഇന്ദ്രജിത്ത്, ലയണൽ മാത്യു, സണ്ണി മാസ്റ്റർ, ബാബു പഴുപ്പത്തൂർ, സക്കറിയ മണ്ണിൽ,തന്നെ. ടി.എൽ  സാബു ,ശ്രീജി ജോസഫ് , രാധാ രവീന്ദ്രൻ ,എന്നിവർ സംസാരിച്ചു.
അസീസ് മാടാല  , നൗഫൽ കൈപ്പഞ്ചേരി |യൂനുസ് അലി, സി .എ ഗോപി ,ഗഫൂർ പടപ്പ് , ഷമീർ മാണിക്യം, ശാലിനി രാജേഷ്, ഹാരിസ്കല്ലു വയൽ, പാപ്പച്ചൻ , ഭൂവനചന്ദ്രൻ , വൽസ ജോസ് , എന്നിവർ പദയാത്രക്ക് നേതൃത്വം നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *